ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ യു എന്നും , യൂറോപ്യൻ യൂണിയനും അടിയന്തിരമായി ഇടപെടണം . വേൾഡ് പീസ് അംബാസിഡർ ഷഫീഖ് ഷാഹുൽ ഹമീദ് .

ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ യു എന്നും , യൂറോപ്യൻ യൂണിയനും അടിയന്തിരമായി ഇടപെടണം . വേൾഡ് പീസ് അംബാസിഡർ ഷഫീഖ് ഷാഹുൽ ഹമീദ്

ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ യു എന്നും , യൂറോപ്യൻ യൂണിയനും അടിയന്തിരമായി ഇടപെടണം എന്ന് . വേൾഡ് പീസ് അംബാസിഡർ ഷഫീഖ് ഷാഹുൽ ഹമീദ് യൂ എന്നും , യൂറോപ്യൻ യൂണിയനും കത്ത് നൽകി . 2014നു ശേഷമുണ്ടാകുന്ന ഏറ്റവും ഗുരുതരമായ സംഘര്ഷാവസ്ഥയാണ് ഗാസ അതിർത്തിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സംഘർഷാവസ്ഥ രൂക്ഷമാകുന്നിതിനിടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 109 മരണങ്ങൾ ഗാസയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 28 കുട്ടികളും 7 ഇസ്രായേലി പൗരന്മാരും കൊല്ലപ്പെടുകയുണ്ടായി .

അതിർത്തിയിൽ യുദ്ധസമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഗാസയില്‍ ശക്തമായ ആക്രമണം നടത്താനാണ് തീരുമാനമെന്ന് ഇസ്രായേൽ അറിയിച്ചു. കര, വ്യോമ,നാവിക സേനകൾ ഒരുമിച്ചുള്ള ഓപ്പറേഷൻ ആണെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. ടി സാഹചര്യത്തിലായാണ് സമാധാനപരമായ ഒരു അവസ്ഥ നിലനിർത്തണമെന്ന ആവിശ്യം ഇദ്ദേഹം ഉന്നതങ്ങളിൽ അറിയിച്ചത് .

مقالات ذات صلة

زر الذهاب إلى الأعلى